കാട്ടാന ആക്രമണം; ഇടുക്കിയിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി : കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കോരംപാറ സ്വദേശിനിയായ വിമല ചിരജ്ഞീവിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാന ആക്രമിക്കാൻ അടുത്തെത്തിയതോടെ മറ്റ്...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. 100...
തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കസ്റ്റംസ് നീക്കം
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ കസ്റ്റംസ്. നിലവിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മീഷണർ സുമിത് കുമാർ സ്ഥലം മാറി പോകുന്നതിനാലാണ് കുറ്റപത്രം അടിയന്തിരമായി...
തൽക്കാലം രാജി വെക്കേണ്ട; മന്ത്രി എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ സിപിഎം
തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി സിപിഎം. എകെജി സെന്ററിൽ നടന്ന യോഗത്തിൽ തൽക്കാലം മന്ത്രി രാജി വെക്കേണ്ടെന്ന നിലപാടാണ് സിപിഎം നേതൃത്വം എടുത്തത്....
കൊച്ചിൻ ഷിപ്പ്യാർഡിൽ വൻ സുരക്ഷാവീഴ്ച; അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ വൻ സുരക്ഷാ വീഴ്ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്.
അസം സ്വദേശിയായ...
‘രാജിവെയ്ക്കാന് തയ്യാറായില്ലെങ്കില് പുറത്താക്കണം’; എകെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: എകെ ശശീന്ദ്രന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രന് രാജിവെയ്ക്കാന് തയ്യാറായില്ലെങ്കില് മുഖ്യമന്ത്രി പുറത്താക്കണമെന്നും...
പാര്ടി നേതാവിന് എതിരായ പീഡന ആരോപണം; പരാതിക്കാരി എൻസിപി കമ്മീഷനെ കാണില്ല
കൊല്ലം: കുണ്ടറയില് എന്സിപി നേതാവ് യുവതിയെ അപമാനിക്കാന് ശ്രമിച്ചെന്ന കേസിൽ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർന്നതോടെ കമ്മീഷനെ നിയോഗിച്ച് എൻസിപി. നേതാവിനെതിരെ ഉയര്ന്ന പീഡന ആരോപണം പ്രാദേശിക തലത്തിലുള്ള...
അനന്യ കുമാരിയുടെ മരണം; അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: ട്രാന്സ്ജെൻഡര് ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ (28) ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി...








































