സാമൂഹിക സുരക്ഷാ മിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിന് മാറ്റം. ആരോഗ്യ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. കോവിഡ്...
സംസ്ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മൽസ്യക്കൃഷി വ്യാപകമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളം ലഭ്യമായ സ്ഥലങ്ങളിലെല്ലാം മൽസ്യക്കൃഷിക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മൽസ്യക്കൃഷിക്ക്...
എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...
പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടനെതിരെ നോട്ടീസ്
തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ സ്പീക്കർക്ക് നോട്ടീസ്. കല്യാശ്ശേരി എംഎൽഎ എം വിജിൻ കേരള നിയമസഭയുടെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
എറണാകുളത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ...
ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കിയതായി വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്ക്കും, 18 വയസിന് മുകളിലുള്ളവരിൽ 47.17 ശതമാനം...
മാനസിക അസ്വാസ്ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്റ്റിൽ
കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. തുടർന്ന് കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാരോട് പിണങ്ങിയ യുവതി വീട്...
സ്പൈനല് മസ്കുലര് അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം
കൊച്ചി: സ്പൈനല് മസ്കുലര് അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിൽസക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ...
രോഗബാധ 14,373, പോസിറ്റിവിറ്റി 10.9%, മരണം 142
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,820 ആണ്. ഇതിൽ രോഗബാധ 14,373 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 10,751 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 142 പേർക്കാണ്....








































