Tue, Nov 17, 2026
25 C
Dubai

വ്യാജ വോട്ടർമാരെ ചേർത്തവർക്കെതിരെ നടപടി ആവശ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ രമേശ് ചെന്നിത്തല. വോട്ടർ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്, അത് ചോർത്തേണ്ട കാര്യമില്ലെന്ന് ചെന്നിത്തല പറയുന്നു. നടപടിയെടുക്കേണ്ടത്...

ഇരട്ടവോട്ട് വിവാദം; കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. വോട്ടർ പട്ടിക ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. ഐടി ആക്‌ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷൻ...

കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ.ബിഎ ആളൂർ ഈ...

സ്വര്‍ണക്കടത്ത്; ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ തുടർന്ന്  ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈബ്രാഞ്ച് വീണ്ടും പരിശോധിക്കും. കരിപ്പൂർ സ്വർണക്കടത്തിന്റെ അടിസ്‌ഥാനത്തിൽ മോഷണം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ...

മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...

എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മകന്റെ മര്‍ദ്ദനം സഹിക്കാൻ...

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും...

സ്വര്‍ണക്കടത്ത്​; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30നാണ് കസ്‌റ്റംസ് സംഘം അർജുനുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. അർജുന്റെ വീട്ടിൽ അടക്കം എത്തിച്ച് തെളിവെടുക്കും. ഇ​യാളിൽ...
- Advertisement -