വാഹനമോടിക്കൽ; ബ്ളൂടൂത്ത് വഴിയുള്ള സംഭാഷണത്തിന് 2000 രൂപ പിഴ
തിരുവനന്തപുരം : വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിന് എതിരെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്. ഇനി മുതൽ ഇതിന് 2000 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് വാഹനമോടിക്കുമ്പോൾ...
ഡെൽറ്റ; കോഴിക്കോട് ആരോഗ്യ പ്രവർത്തകരടക്കം 54 പേരിൽ; സാഹചര്യം അതീവ ഗുരുതരം
കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി കോവിഡ് ഡെൽറ്റ വകഭേദം. ഇതുവരെ 54 പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വകഭേദം കണ്ടെത്തിയവരിൽ...
പോക്സോ കേസ്; യൂത്ത് കോണ്ഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മൂവാറ്റുപുഴ: പോക്സോ കേസില് പ്രതിയായ യൂത്ത് കോണ്ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന് മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. രാഷ്ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല് തെളിവ് നശിപ്പിക്കാനും സാക്ഷികളെ...
വിദേശ വനിതകള്ക്കു നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: വര്ക്കല കടപ്പുറത്ത് വിദേശ വനിതകള്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വര്ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല തിരുവമ്പാടി ബീച്ചില് നടക്കാനിറങ്ങിയ യുകെ, ഫ്രാന്സ് സ്വദേശിനികള്ക്ക് നേരെയാണ്...
വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു
തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
ഇന്നലെയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും...
അതിർത്തിയിൽ പരിശോധന ശക്തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക
ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ്...
സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തു
കണ്ണൂര്: ജെആര്പി മുന് സംസ്ഥാന അധ്യക്ഷ സികെ ജാനുവിന് സുല്ത്താന് ബത്തേരി മണ്ഡലത്തില് മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ജെആര്പി സംസ്ഥാന ട്രഷറര് പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. ഇത് രണ്ടാം...
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി
കൊച്ചി: വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന്...








































