Tue, Nov 17, 2026
25 C
Dubai

രോഗബാധ 12,868, പോസിറ്റിവിറ്റി 10.3%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,886 ആണ്. ഇതിൽ രോഗബാധ 12,868 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,564 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

‘കുരുന്ന്-കരുതല്‍’; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ ആശംസകൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ 'ഡോക്‌ടേഴ്‌സ് ഡേ'യില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിസ്വാര്‍ഥ സേവനം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ...

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. യുകെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവമ്പാടി ബീച്ചിൽ തിങ്കളാഴ്‌ച രാത്രി നടക്കാനിറങ്ങിയ ഇവർക്ക് നേരെ അതിക്രമമുണ്ടായതായി...

ഇടുക്കിയിൽ 45കാരൻ ആത്‍മഹത്യ ചെയ്‌തു; കടക്കെണിയെ തുടർന്നെന്ന് കുടുംബം

ഇടുക്കി: നെല്ലിപ്പാറയിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. 45കാരനായ സന്തോഷ്‌ ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്‍മഹത്യയെന്ന് ഭാര്യ ഗീത പറഞ്ഞു. സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. കോവിഡ്-ലോക്ക്ഡൗൺ...

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെ ആണ് അർഷാദിന് പാമ്പ് കടിയേറ്റത്. Also Read: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍...

വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

കോട്ടയം: ഊമക്കത്ത് വധഭീഷണി പരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്‌റ്റ് പോലീസാണ് എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് മൊഴിയെടുത്തത്. ഭീഷണിയെ ഗൗരവപരമായാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ...

സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ്; ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്‌റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്‍, സുഹൈല്‍, പിടി സലീം,...
- Advertisement -