നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്സ് തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്
കൊച്ചി: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് പദ്ധതിയിൽ നിന്നും പിൻമാറുന്നതായി...
പുനഃസംഘടന വരുമ്പോഴും പാർട്ടി തന്നെ ഓർക്കണം; കെ മുരളീധരൻ
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു....
കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ
തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്....
എജി ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു...
ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ്...
ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്ധിപ്പിച്ചു
ന്യൂഡെൽഹി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാര്ഹിക സിലിണ്ടറുകള്ക്ക് 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്ന്നു. വാണിജ്യ ആവശ്യങ്ങള്ക്കുള്ള സിലിണ്ടറുകളുടെ വില 80...
‘സ്ത്രീപക്ഷ കേരളം’; സിപിഐഎം ക്യാംപയിന് ഇന്ന് തുടക്കം
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. 'സ്ത്രീപക്ഷ കേരളം' എന്ന പേരിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളും വിദ്യാർഥികളും, സാമൂഹ്യ സാംസ്കാരിക മേഖലയിലെ...
കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂര് സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല് ഇന്നും തുടരും. അര്ജുന് ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില് ഉള്ളത്. കരിപ്പൂര് വഴിയുള്ള സ്വര്ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം...








































