Tue, Nov 17, 2026
29 C
Dubai

ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്‌ഥാന...

പൊതു പണിമുടക്കിൽ പങ്കെടുത്തവര്‍ക്ക് ശമ്പളം; സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ഡെൽഹി: പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍ കക്ഷിക്കാണ് നോട്ടീസ് അയച്ചത്.  ഹൈക്കോടതി വിധിക്കെതിരെ കേരളാ...

മികച്ച പ്രതികരണം നേടി ‘വീട്ടിലേക്ക് വിളിക്കാം’ പദ്ധതി; കോവിഡ് രോഗികൾക്ക് ആശ്വാസം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിലുള്ള കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലെ ബന്ധുക്കളോട് സംസാരിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി വിജയകരമായതോടെ കൂടുതല്‍ ആശുപത്രികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിന് എതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. മുറിവാടക...

വിസ്‌മയ കേസ്; ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു

കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റി വച്ചു. നിലവിൽ...

രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടികെ സൂഫിയാൻ പോലീസ് കസ്‌റ്റഡിയിൽ. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങിയെന്നാണ് വിവരം. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന...

സ്വർണക്കടത്ത്; സിപിഎമ്മിനെതിരെ മാദ്ധ്യമ ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

പാലക്കാട്: സ്വർണക്കടത്തിൽ സർക്കാർ വ്യക്‌തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്‌ഥാന ആക്‌റ്റിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതക്കും സന്ധി ചെയ്യില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഗൂഢാലോചന...

പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും...
- Advertisement -