കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട്...
നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി
കോഴിക്കോട്: നിപ്പ വൈറസ് രോഗത്തെ അതിജീവിച്ച ഫറോക്ക് സ്വദേശിയായ 43-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതീവ ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഫറോക്ക് സ്വദേശിയെ...
അർജുൻ ആയങ്കിക്കായി വലവിരിച്ച് പോലീസ്; സഹോദരൻ കസ്‌റ്റഡിയിൽ
തൃശൂർ: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ വ്യാപക തിരച്ചിലുമായി പോലീസ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ളാസ കടക്കുന്നതിന്റെ ദൃശ്യം...
അതിതീവ്ര മഴ; വടക്കൻ ജില്ലകളിൽ റെഡ് അലർട്, നാലിടത്ത് ഓറഞ്ച്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ...
കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക
തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണ് പ്രാഥമിക വിവരം. നിലവിൽ രണ്ടു ഭാഗത്തായി ചെറിയ തോതിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇടിഞ്ഞ മണ്ണ് പാറയ്‌ക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
പ്രദേശത്ത് കനത്ത...
നീണ്ടകര വള്ളം അപകടം; ഗൗതമിനെ കാണാതായിട്ട് എട്ടുദിവസം, തിരച്ചിൽ ഊർജിതമാക്കി
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളി ഗൗതം കൃഷ്‌ണയ്‌ക്കായുള്ള (26) തിരച്ചിൽ വീണ്ടും ഊർജിതമാക്കി. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഗൗതമിന്റെ അമ്മ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്...
വടകര എംഡിഎംഎ കേസ്; നിർണായക ചാറ്റുകളും ഫോട്ടോകളും കണ്ടെത്തി
വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്‌റ്റിലായ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
കീർത്തനയുടെ...
ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ്...







































