ക്വട്ടേഷന് സംഘങ്ങൾക്ക് രാഷ്ട്രീയമില്ല, അത്തരക്കാരെ ഡിവൈഎഫ്ഐ സംരക്ഷിച്ചിട്ടില്ല; എഎ റഹിം
തിരുവനന്തപുരം: ക്വട്ടേഷന് സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്ട്ടികളിലെയും അണികളും ഇത്തരം സംഘങ്ങളിൽ ഉണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എന്നാല് തിരുത്തലിന് തയ്യാറായതും ഇതിനെതിരെ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്ഐ മാത്രമാണെന്നും...
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, മലപ്പുറം,...
ഐഎസ്ആര്ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം നാളെ കേരളത്തിൽ
തിരുവനന്തപുരം: ഐഎസ്ആര്ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. നമ്പി നാരായണനില് നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കുമെന്നാണ് വിവരം.
കേസില് പ്രതി...
ധർമജൻ പറഞ്ഞതിൽ വസ്തുതയുണ്ട്, ഉചിതമായ നടപടിയെടുക്കും; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പറയാൻ പോലുമുള്ള മര്യാദ മുൻ പ്രസിഡണ്ട് കാട്ടിയില്ലെന്ന ധര്മജന് ബോള്ഗാട്ടിയുടെ പ്രസ്താവനയില് ഇടപെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. ധർമജനെ നേരിട്ടു...
തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടകൂടി
തിരുവനന്തപുരം: നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
ചാക്കില്...
തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ല; എ വിജയരാഘവൻ
ആലപ്പുഴ: രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര് പ്രതികളായ സംഭവത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം അംഗങ്ങളുള്ള...
കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
കല്പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് സികെ ജാനുവിന് കോഴ നല്കിയെന്ന കേസില് ബിജെപി വയനാട് ജില്ലാ ജനറല് സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു. സികെ ജാനുവിന് പണം നല്കിയത്...
മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച; വനം വിജിലന്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തില് റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ് വിജിലൻസ് റിപ്പോർട്. വിവാദമായ മരംമുറിക്കല് ഉത്തരവിന്റെ മറവില് നഷ്ടമായത് 15 കോടി രൂപയുടെ മരങ്ങളാണ്. മരംമുറിക്കല് തടയുന്നതില് റവന്യൂ വകുപ്പിന്...








































