മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച; വനം വിജിലന്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തില് റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ് വിജിലൻസ് റിപ്പോർട്. വിവാദമായ മരംമുറിക്കല് ഉത്തരവിന്റെ മറവില് നഷ്ടമായത് 15 കോടി രൂപയുടെ മരങ്ങളാണ്. മരംമുറിക്കല് തടയുന്നതില് റവന്യൂ വകുപ്പിന്...
കോട്ടയത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില് 12കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല് കണ്ടത്തില് ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള് ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്ന്ന കിണറ്റില്...
ഡെൽറ്റ പ്ളസ്; സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം....
ഇന്ധനവിലയിൽ ഇന്നും വർധന
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ...
രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും
കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ്...
മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ...
കൊടകര കള്ളപ്പണക്കേസ്; 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു
തൃശൂര്: കൊടകര കള്ളപ്പണക്കേസില് 5.77 ലക്ഷം രൂപ കൂടി കണ്ടെത്തിയതായി പോലീസ്. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് തുക കണ്ടെടുത്തത്. പണം കടം നല്കിയെന്ന പ്രതികളുടെ മൊഴി...
പെരിയ ഇരട്ടക്കൊല; സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറി കെവി...








































