Tue, Nov 17, 2026
30 C
Dubai

പോലീസ് സംരക്ഷണം വേണം; സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ...

കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകൾ; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കുന്നു

കണ്ണൂർ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍...

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്‌ക്ക്‌ പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ്...

പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ, 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ...

തൃശൂർ ക്വാറി സ്‍ഫോടനം; സ്‌ഥലം ഐബി സംഘം സന്ദർശിച്ചു

തൃശൂർ: വാഴക്കോട് ക്വാറി സ്‍ഫോടനം നടന്ന സ്‌ഥലം ഐബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പോലീസ് റിപ്പോർട് തേടുകയും സമീപത്തെ വീടുകളിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര...

സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. കോവിഡ് സ്‌ഥിരീകരണ നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അതേസമയം നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ്...

ഇന്ന് ‘കാഫ്’ നയിക്കുന്ന രണ്ട് ലൈവ് ഷോകൾ; കലാകാരൻമാരുടെ ക്ഷേമത്തിനായുള്ള പ്രോഗ്രാം

കൊച്ചി: പ്രതിസന്ധി കാലത്ത് ദുരിതത്തിലായ കേരളത്തിലെ കലാകാരൻമാരെ സഹായിക്കാൻ കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) സംഘടിപ്പിച്ചുവരുന്ന 'ഓൺലൈൻ ലൈവ്‌ ഷോ' ജനഹൃദയങ്ങൾ സ്വീകരിച്ചതായി സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ...

ലോക്ക്ഡൗൺ അവലോകന യോഗം നാളെ ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ അവലോകനം ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. ചൊവ്വാഴ്‌ചയും ലോക്ക്ഡൗൺ അവലോകന യോഗം ചേർന്നിരുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള...
- Advertisement -