ഇന്ധനവില മുന്നോട്ട് തന്നെ; ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് സംസ്ഥാനത്ത് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ...
പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.
'ചെമ്മീൻ' സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം 1959ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്.
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ...
‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്തത് 221 സ്ത്രീധന പീഡന പരാതികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. 'അപരാജിത' എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്ത്രീധനവുമായി...
രാമനാട്ടുകര അപകടം; കവർച്ചാസംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി
പാലക്കാട്: രാമനാട്ടുകരയിൽ വാഹനാപകടത്തെ തുടർന്ന് കവർച്ചാസംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വല്ലപ്പുഴ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഒഴിഞ്ഞ പറമ്പിൽ കാർ...
കെപിസിസി പുനഃസംഘടന: ദളിതർക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം; കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന് അധ്യക്ഷൻ കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
പാരിപ്പള്ളി: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിൽ നിന്ന് തന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലായിരുന്നു എന്നുമാണ് രേഷ്മ പോലീസിന്...
അന്നദാനം അനുവദിക്കില്ല; പ്രസാദം നേരിട്ട് നൽകരുത്; മാർഗരേഖയുമായി തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് മുൻപുള്ളതിന് സമാനമായ...
ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർതൃഗൃഹത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...








































