Tue, Nov 17, 2026
30 C
Dubai

സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 'ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ' എല്ലാ...

വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്; അന്വേഷണ ചുമതല ഐജി ഹർഷിതക്ക്

കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടേത് തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. എന്നാൽ ഇത് പ്രാഥമിക നിഗമനമാണെന്നും വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ...

ടാറ്റക്കെതിരെ സമരവുമായി മൊത്ത വിതരണക്കാര്‍; വ്യാഴാഴ്‌ച സൂചനാ പണിമുടക്ക്

കൊച്ചി: ആഗോള തേയില വിപണിയിലെ അതികായരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ്‌ ലിമിറ്റഡിനെതിരെ ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തുന്നു. നാളെ (24.06.21, വ്യാഴം) സംഘടനയില്‍ അംഗങ്ങളായ 5000ല്‍പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ...

സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ ക്‌ളാസ്; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികളുടെ ക്‌ളാസുകൾ ജൂലൈ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിക്കൽ വിദ്യാർഥികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ്...

രോഗബാധ 12,617, പോസിറ്റിവിറ്റി 10.72%, മരണം141

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,17,720 ആണ്. ഇതിൽ രോഗബാധ 12,617 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,730 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 141 പേർക്കാണ്....

ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; പ്രവേശനം 15 പേർക്ക് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള തദ്ദേശഭരണ സ്‌ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശന അനുമതി. അതേസമയം, സംസ്‌ഥാനത്ത്‌ കൂടുതൽ ലോക്ക്‌ഡൗൺ...

രാമനാട്ടുകര അപകടം; രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപെടുകയും 5 പേർ മരിക്കുകയും ചെയ്‌ത സംഭവത്തിൽ സിപിഎം-ലീഗ്-എസ്‌ഡിപിഐ ബന്ധമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാമനാട്ടുകരയിൽ ഉണ്ടായ അപകടം സംബന്ധിച്ച് ഇപ്പോൾ പുറത്തു...
- Advertisement -