കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സംസ്ഥാനത്ത്; പത്തനംതിട്ടയിൽ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്രയിലുള്ള 4 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 24ആം തീയതിയാണ് കുട്ടിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന്...
കോവിഡ് അവലോകന യോഗം നാളെ; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. സാധാരണഗതിയിൽ ബുധനാഴ്ചകളിലാണ് യോഗം ചേരാറുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് യോഗം നാളെ ചേരുന്നത്. 9.63 ആയിരുന്നു ഇന്ന് സംസ്ഥാനത്തെ...
കൊല്ലത്ത് യുവതിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ
കൊല്ലം : ജില്ലയിലെ ശാസ്താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ കൊല്ലം റൂറൽ എസ്പിയോട് യുവജന കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. നിലമേൽ...
സ്കോളര്ഷിപ്പ്: വിദഗ്ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്വൈഎസ്
മലപ്പുറം: ന്യൂനപക്ഷ സ്കോളര്ഷിപ്പ് അര്ഹരായ സമുദായങ്ങള്ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്നം പരിഹരിക്കാനുള്ള വിദഗ്ധസമിതിയുടെ പൊതുധാരണ കുറ്റമറ്റ രീതിയിലും നീതിയുക്തവും ആവണമെന്ന് എസ്വൈഎസ് ഈസ്റ്റ് ജില്ലാ ഭാരവാഹികളുടെ യോഗം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ...
‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്’; എ വിജയരാഘവന്
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിഷത്തിൽ കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിഷയം അവിടെ അവസാനിച്ചെന്നും എ വിജയരാഘവന്. തന്റെ പദവിക്ക് യോജിക്കാത്ത രീതിയിലാണ് സുധാകരൻ സംസാരിച്ചതെന്നും...
ആർടിപിസിആർ ടെസ്റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി
കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിന് എതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിനെതിരെയാണ് ലാബുകൾ ഹൈക്കോടതിയെ...
ശക്തമായ മഴ 3 ദിവസം കൂടി തുടർന്നേക്കും; സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി കനത്ത മഴ തുടരാൻ സാധ്യതയെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ബുധനാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ...
കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്ക്ക് ധനസഹായം; ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്ക്ക് ധനസഹായം അനുവദിച്ച് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള് രണ്ട് പേരും മരണപ്പെട്ട കുട്ടികള്ക്കും അതോടൊപ്പം...








































