കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരള സർക്കാർ. ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസുവരെ 2,000...
ഭരണ പരിഷ്കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്ക്കാണെന്ന് കളക്ടർ എസ് അസ്കർ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എറണാകുളം പ്രസ്...
രോഗബാധ 24,166, പോസിറ്റിവിറ്റി 17.87%, മരണം 181
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,232 ആണ്. ഇതിൽ രോഗബാധ 24,166 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 30,539 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 181 പേർക്കാണ്....
ചിത്രരചന മുതൽ ഡാൻസ് വരെ; വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാം; കുഞ്ഞ് താരങ്ങൾക്കായി ‘സർഗവസന്തം’
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില് കുട്ടികള്ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് 'സര്ഗവസന്തം' എന്ന പേരില് ഓണ്ലൈന് പരിപാടികള് സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ...
ശക്തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള് ഇന്നും നാളെയും കടലില് പോവരുത്
തിരുവനന്തപുരം: കേരളാ തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികള് കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. മൽസ്യ തൊഴിലാളികളും,...
പ്രവേശനോൽസവം ഓണ്ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സ്കൂൾ പ്രവേശനോൽസവം ഓണ്ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്സവം നടക്കുക. വെര്ച്വല് പ്രവേശനോല്സവം ജൂണ് ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്...
സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്ജ്
തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്ത്തന ദിനത്തിന് (മേയ് 28- ഇന്റർനാഷണൽ ഡേ ഓഫ് ആക്ഷൻ ഫോർ വുമൺസ് ഹെൽത്ത്) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന...
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ ഓൺലൈനിൽ തുടക്കം
കോഴിക്കോട്: കോവിഡ് പിടിമുറുക്കിയതോടെ കേരളത്തിലെ കഥകളുടെ ഉൽസവം ഇത്തവണ ഓൺലൈനിൽ നടക്കും. ഡിസി ബുക്ക്സും, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ പതിപ്പ് (eKLF) നാളെയാണ് ആരംഭിക്കുക....








































