ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില് ഗായിക സിതാര
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു.
"അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...
വ്യക്തിഗത ഉപയോഗത്തിനായി ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ ഉപയോഗിക്കരുത്; സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ജോലികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ നിന്നുള്ള ഔദ്യോഗിക യാത്രക്ക് ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതാണ് നിർദ്ദേശം.
ധനകാര്യ വകുപ്പ് സർക്കുലർ...
കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി
ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ...
പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ
തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. 'തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല' കെകെ ശൈലജ പറഞ്ഞു. ഏറെ ചര്ച്ചകൾക്ക് ശേഷമാണ് രണ്ടാം...
അഭയാക്കേസ് പ്രതികൾക്ക് പരോൾ; അതൃപ്തി അറിയിച്ച് സിബിഐ
തിരുവനന്തപുരം: അഭയാ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ...
സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തിരഞ്ഞെടുക്കപ്പെട്ടു. പി പ്രസാദ്, കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി എന്നിവരെ സംസ്ഥാന കൗൺസിലാണ് തിരഞ്ഞെടുത്തത്. മന്ത്രിമാർ മുഴുവൻ പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി...
സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാധ്യത; എകെ ബാലന്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്. സാധാരണ ഗതിയില് ജനലക്ഷങ്ങള് പങ്കെടുക്കേണ്ട ചടങ്ങാണ് സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങെന്ന് പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള് ലംഘനമാണ്, ആര്ഭാടമാണ് എന്നു പറയുന്നവര്...
സത്യപ്രതിജ്ഞാ ചടങ്ങ് വീട്ടിലിരുന്ന് കാണാൻ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില് യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്വീനര് എംഎം ഹസന്. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ നടത്തുന്നതിന് എതിരെ പ്രതിഷേധം ഉയര്ന്നതിനാലാണ് യുഡിഎഫ് തീരുമാനം.
ഗുരുതര സാഹചര്യത്തില് ആഘോഷമായി സത്യപ്രതിജ്ഞാ...








































