Thu, Nov 19, 2026
30 C
Dubai

അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്നും അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

കോവിഡ്; മലയാളി നഴ്സ് യുപിയിൽ മരിച്ചു; ചികിൽസ കിട്ടിയില്ലെന്ന് ബന്ധുക്കൾ

നോയിഡ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണപ്പെട്ടു. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്‌ജു (26) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. എന്നാൽ മതിയായ ചികിൽസ കിട്ടാതെയാണ് രഞ്‌ജു മരിച്ചതെന്ന്...

ഇന്ത്യ ശക്‌തമായി ഇടപെടണം; പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ ദുരിതത്തിലായ പലസ്‌തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്‌തമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങളുടെ...

തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിൽസക്ക് എത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൃക്ക രോഗത്തിനുള്ള ചികിൽസ...

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുളള നടപടികൾ തുടങ്ങിയെന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു. പ്ളാന്റിന്റെ നിർമാണത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന...

3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻഐഎയും

കൊച്ചി: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് എൻഐഎയും. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണ് എൻഐഎ അന്വേഷിക്കുന്നത്. അഞ്ച് എകെ 47 തോക്കും 1000...

നഴ്‌സിനോട് കോവിഡ് രോഗി അപമര്യാദയായി പെരുമാറി; പോലീസ് കേസെടുത്തു

കൊച്ചി: കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം സ്വദേശി അഖിലിനെതിരെ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡിസിസിയില്‍ വെച്ച്‌ നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി...

എറണാകുളത്ത് വരും ദിവസങ്ങളിൽ രോഗികൾ കുറയും, ഭയപ്പെടേണ്ടതില്ല; കളക്‌ടർ

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കളക്‌ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്‌റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു....
- Advertisement -