18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ: മറ്റ് രോഗമുള്ളവര്ക്ക് മുന്ഗണന; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വയസുവരെ ഉള്ളവരുടെ വാക്സിനേഷനിൽ മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടേയും ക്വാറന്റെയ്ൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകുമെന്ന്...
സൗജന്യ ഭക്ഷ്യകിറ്റ് തുടരും; അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും.
18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് ഒറ്റയടിക്ക് വാക്സിൻ...
ലോക്ക്ഡൗൺ; നോര്ക്ക അറ്റസ്റ്റേഷൻ നിര്ത്തിവെച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നോര്ക്ക റൂട്ട്സില് സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് നിര്ത്തിവെച്ചു. തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണല് സെന്ററുകളിലും ജില്ലാ ഓഫീസുകളിലും...
രോഗബാധ 38,460, മരണം 54, പോസിറ്റിവിറ്റി 26.64
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,345 ആണ്. ഇതിൽ രോഗബാധ 38,460 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 26,662 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 54 പേർക്കാണ്. ഇന്നത്തെ...
കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട് തേടി.
മേയ് 4ന് ജൂബിലി...
കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില് ഇന്ന് യെല്ലോ അലര്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കേരള സര്വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള് റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി...
ശബരിമലയില് ഇടവമാസ പൂജകള്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
പത്തനംതിട്ട: ഇടവമാസ പൂജകള്ക്ക് ശബരിമലയില് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്ന്ന ദേവസ്വം ബോര്ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല് സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് ക്ഷേത്രനട തുറന്ന് സാധാരണ പൂജകള് മാത്രം നടത്തും....








































