ക്രെയിൻ ഉപയോഗിച്ചാലും കോൺഗ്രസ് പൊങ്ങില്ല; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
തൃശൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. പത്തല്ല 16 വര്ഷം കഴിഞ്ഞാലും ക്രെയിന് എടുത്ത് പൊക്കിയാലും കോൺഗ്രസ് പാർട്ടി പൊങ്ങില്ലെന്ന് ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസും കെ മുരളീധരനും...
ഓക്സിജനില്ല; ശ്രീചിത്രയിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു
തിരുവനന്തപുരം : ഓക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്തിരുന്ന 3 കമ്പനികൾ കൃത്യസമയത്ത് ഓക്സിജൻ നൽകാഞ്ഞതോടെയാണ് ക്ഷാമം നേരിട്ടതെന്ന് ആശുപത്രി...
1000 ടണ് ലിക്വിഡ് ഓക്സിജന് അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ആയിരം ടണ് ലിക്വിഡ് ഓക്സിജന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതല് കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തില് വരും ദിവസങ്ങളില് ഓക്സിജന്റെ ആവശ്യം വര്ധിച്ചേക്കാം....
തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവം ആണ്. യുഡിഎഫിന്...
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്
മൂന്നാര്: കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര് ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള് ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. ഏപ്രില് 13 മുതല് 17 വരെയുള്ള...
കേരളത്തിൽ കോണ്ഗ്രസ് തകരില്ല; തുടർഭരണം ലഭിച്ചതിൽ സിപിഐഎമ്മിന് അഹങ്കാരമെന്നും മുരളീധരൻ
തിരുവനന്തപുരം: കേരളത്തില് ഒരിക്കലും കോണ്ഗ്രസ് തകരില്ലെന്ന് കെ മുരളീധരന്. പത്ത് വര്ഷം പ്രതിപക്ഷത്തിരുന്നാല് നശിക്കുന്ന പാര്ട്ടിയല്ല കോണ്ഗ്രസെന്ന് പറഞ്ഞ മുരളീധരന് തുടര്ഭരണം ലഭിച്ചപ്പോള് സിപിഐഎമ്മിന് അഹങ്കാരമായെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകള് തങ്ങള്ക്കെതിരായി കേന്ദ്രീകരിക്കാന്...
തിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണം; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ...
ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും കൂട്ടുന്നത്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില...








































