മന്ത്രിസഭാ രൂപീകരണം; എല്ഡിഎഫ് ഉഭയകക്ഷി ചര്ച്ചകള് ഇന്ന് ആരംഭിച്ചേക്കും
തിരുവനന്തപുരം: മന്ത്രിസ്ഥാന വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്ച്ചകള് എല്ഡിഎഫ് ഇന്നാരംഭിച്ചേക്കും. കേരളാ കോണ്ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തും.
രണ്ട് മന്ത്രിസ്ഥാനങ്ങള് എന്ന ആവശ്യമാണ്...
‘സകല കാര്യങ്ങളിലും വ്യത്യസ്തനായ തിരുമേനി’; അനുശോചിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിട...
കോവിഡ് രൂക്ഷം; 8 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് പകുതിയോടെ
കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. 8 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ എത്തി. 5 ദിവസത്തിനിടെ 248 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രണ്ടാഴ്ച കൂടി...
സ്നേഹ വാൽസല്യങ്ങൾക്ക് വിട; 71കാരി പ്രസവിച്ച പെൺകുഞ്ഞിന് 45ആം ദിവസം ദാരുണാന്ത്യം
ഹരിപ്പാട്: കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തിയൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്നേഹവാൽസല്യങ്ങൾ ഏറ്റുവാങ്ങി വിധിക്ക് കീഴടങ്ങി. രാമപുരം ഏഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ജൻമം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച...
എന്ഡിഎയില് കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ എന്ഡിഎയില് കലാപം. തിരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയില് നിന്നുള്ള കുത്തുവാക്കുകള് തുടരുന്ന സാഹചര്യത്തില് മുന്നണിയിൽ തുടരുന്നതിൽ അര്ഥമില്ലെന്നാണ് ബിഡിജെഎസ് അണികളുടെ നിലപാട്. ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നും ശേഷം...
യാത്രക്കാരില്ല; പത്തു ദിവസത്തിനുള്ളിൽ 18 തീവണ്ടികൾ റദ്ദാക്കി
കൊച്ചി: യാത്രക്കാർ ഇല്ലാതായതോടെ പത്തുദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്കായുള്ള ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്.
ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ...
താൽക്കാലിക ആശ്വാസം; സംസ്ഥാനത്ത് നാലേമുക്കാല് ലക്ഷം ഡോസ് കോവിഡ് വാക്സിന് എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തെത്തിച്ചു.
നാല് ലക്ഷം കോവിഷീൽഡ് വാക്സിനും 75,000 ഡോസ് കോവാക്സിനും ആണ് എത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്ച...
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു
പത്തനംതിട്ട: മാർത്തോമ്മ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല...








































