കോവിഡ് രൂക്ഷം; അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ...
സംസ്ഥാനത്ത് ഷൂട്ടിംഗുകൾ നിർത്തിവെക്കണം; ചൊവ്വാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്സിജൻ...
വൈഗ കൊലക്കേസ്; സനു മോഹനെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തിൽ...
രോഗബാധ 38,607, മരണം 48
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,57,548ആണ്. ഇതിൽ രോഗബാധ 38,607 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 21,116 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ്...
കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ
കൊച്ചി : സംസ്ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെട്രോ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്....
ജാമ്യവ്യവസ്ഥയിൽ ഇളവില്ല; ഇബ്രാഹിം കുഞ്ഞിന്റെ ഹരജി കോടതി തള്ളി
കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലാവരിവട്ടം കേസിലെ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം,...
രണ്ടാം ഡോസുകാര്ക്ക് മുന്ഗണന; വാക്സിനേഷന് മാര്ഗ നിര്ദേശങ്ങള് പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്ഗണന അനുസരിച്ച് നല്കി തീര്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്ഗ നിര്ദേശങ്ങള് പുറപ്പെടുവിച്ചിട്ടുണ്ട്.
വാക്സിനേഷന്...
കോവിഡ് രൂക്ഷം; സംസ്ഥാനത്ത് പൾസ് ഓക്സിമീറ്ററിന് ക്ഷാമം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്സി മീറ്ററിന് കടുത്ത ക്ഷാമം. കൂടാതെ ലഭ്യമാകുന്നവക്ക് നിലവാരം വളരെ കുറവാണെന്നും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ നിലവിൽ മെഡിക്കൽ ഷോപ്പുകളിലും...








































