Fri, Nov 20, 2026
26 C
Dubai

കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200

കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്‌സിൻ' വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...

പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം

കോഴിക്കോട്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരൻമാരുടെ നിലവിളി കണ്ണീരണിയിക്കുന്ന വേദനയാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. രാഷ്‌ട്രീയവും...

ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി

ഇടുക്കി: കോവിഡ് പോസിറ്റീവായ പ്രതി നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ അറസറ്റ് ചെയ്‍തത്. തുടർന്ന്...

സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഞായറാഴ്‌ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന 8 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്‌പ്രസ് ട്രെയിനുകളും പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്‌പെഷല്‍ എക്‌സ്‌പ്രസ്...

വൈഗ കൊലക്കേസ്; ഗോവയിൽ എത്തിച്ചുള്ള സനു മോഹന്റെ തെളിവെടുപ്പ് പൂർത്തിയാക്കി

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിൽ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടന്നത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ...

ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ...

വാക്‌സിൻ ക്യാംപയിൻ ഏറ്റെടുത്ത് ജനം; ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ക്യാംപയിന്റെ ഭാഗമായി ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിന്‍ എല്ലാ...

‘തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി കോടികളുടെ കുഴൽപ്പണം’; അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിൽ എത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളും പരാതി നൽകി. മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക്...
- Advertisement -