Fri, Nov 20, 2026
30 C
Dubai

ഒരാഴ്‌ചക്കകം മടങ്ങുന്നവർക്ക് ക്വാറന്റെയ്‌ൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റമില്ല

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറന്റെയ്‌ൻ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്. 7 ദിവസത്തിൽ താഴെ കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റെയ്‌ൻ ബാധകമല്ല. എന്നാൽ, ഒരാഴ്‌ചയിൽ കൂടുതൽ സംസ്‌ഥാനത്ത്‌ തങ്ങുന്നവർക്ക് 7 ദിവസത്തെ...

രോഗബാധ 4353, പോസിറ്റിവിറ്റി 6.81, മരണം 18

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,554ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,901 ആണ്. ഇതിൽ രോഗബാധ 4353 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2205 പേരാണ്....

സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ...

ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ്‌ സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഉടൻ തന്നെ പേര് ചേർക്കാവുന്നതാണ്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ പട്ടികയിൽ പേര് ചേർക്കാനായി കാത്തിരിക്കുന്ന രീതിയാണ് സാധാരണയായി...

100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര്‍ ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്‌സിക്യൂട്ടീവ് ഡയറക്‌ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം...

മൻസൂർ കൊലക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കണ്ണൂർ: കൂത്തുപറമ്പിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്‌പി ഇസ്‌മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക. കേസിലെ 11 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്....

തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക്...
- Advertisement -