വോട്ടർമാർ ആവേശത്തിൽ; പോളിംഗ് 50 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും,...
‘കേരളത്തില്‍ ശക്തമായ ത്രികോണ മൽസരം’; വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ മൽസരമെന്ന് വെള്ളാപ്പള്ളി നടേശന്. തുടര്‍ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന്...
ലോകാരോഗ്യ ദിനം; നീതിയുക്തവും ആരോഗ്യ പൂര്‍ണവുമായ ലോകം ലക്ഷ്യം
തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്ഥയില്‍...
ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം
ആലപ്പുഴ: ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം. കുട്ടനാട് തലവടി 130ആം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്സിനെതിരെയാണ് അധികൃതർ നടപടിക്ക് നിർദേശം നൽകിയത്. ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതാണ് കാരണം.
പോളിംഗ് ഓഫീസറെ...
തിരഞ്ഞെടുപ്പ് സമാധാനപൂർവം പുരോഗമിക്കുന്നു; സംഘർഷം ചിലയിടത്ത് മാത്രമെന്ന് ഡിജിപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ചിലയിടത്ത് മാത്രമാണ് പ്രശ്നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്നബാധിത മേഖലകളില്‍...
സമുദായങ്ങള്‍ക്ക് അതീതമായ വികസനം, ഇടതുപക്ഷം വലിയ വിജയം നേടും; ജി സുധാകരന്
ആലപ്പുഴ: കേരളത്തിൽ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമെന്ന് മന്ത്രി ജി സുധാകരന്. സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുള്ള സർക്കാർ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയം സുനിശ്ചിതമാണെന്നും...
സംസ്ഥാനത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ ക്യൂ നില്ക്കവേ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. പാലക്കാട് നെൻമാറ വിത്തിനശേരിയില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്യാനി (68) ആണ് ഒടുവില്‍ മരിച്ചത്.
പത്തനംതിട്ട ആറൻമുള മണ്ഡലത്തിലെ...
തമിഴ്നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കമ്പംമേട്ടില്‍ സംഘര്‍ഷം
ഇടുക്കി: തമിഴ്നാട്ടില്‍ നിന്നെത്തിയ വാഹനം കമ്പംമേട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
വിവിധ കാരണങ്ങളാല്‍...








































