Fri, Nov 20, 2026
28 C
Dubai

തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ....

രോഗബാധ 2389, പോസിറ്റിവിറ്റി 4.8, മരണം 16

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 37,337 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,557 ആണ്. ഇതിൽ രോഗബാധ 2389 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1946 പേരാണ്....

കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്

കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...

സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ സന്ദീപ് നായർക്ക് ജാമ്യം

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട്...

നിയമസഭാ കാലാവധി അവസാനിക്കും മുൻപ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തും; കമ്മീഷൻ

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച...

ഇരട്ടവോട്ട് ആരോപണം; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി നാളെ

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ...

ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ കോൺഗ്രസ്

കോട്ടയം: സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വച്ച് തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച ലതികാ സുഭാഷിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്‌തതായി...

കേരള സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിൽ; കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിലാണെന്ന് പ്രിയങ്ക ആക്ഷേപിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു....
- Advertisement -