പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം; ഹൈക്കോടതി
കൊച്ചി: പോലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കേരളാ പോലീസിന്റെ...
ജോയ്സ് ജോർജിന്റെ അശ്ളീല പരാമർശം; പരസ്യമായി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
കാസർഗോഡ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് നടത്തിയ പരാമര്ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്ഹമായ പരാമര്ശം ആണ് ജോയ്സ്...
ജോയ്സ് സ്ത്രീത്വത്തെ അപമാനിച്ചു; പ്രസ്താവന വേദനാജനകമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് നടത്തിയ പരാമര്ശത്തിനെതിരെ ഉമ്മൻ ചാണ്ടി രംഗത്ത്. പരാമര്ശം നിര്ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമർശം...
ഇരട്ടവോട്ട് തടയാൻ നാലിന നിര്ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോൾ വിവാദമായ ഇരട്ടവോട്ട് തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാലിന മാർഗ നിര്ദേശങ്ങൾ. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ...
കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി
കാസർഗോഡ്: യുപിയില് കന്യാസ്ത്രീകൾ ട്രെയിനില് ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...
ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരം; മാണി സി കാപ്പൻ
പാലാ: ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക്...
ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ താനോ സന്ദീപ് നായരോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ...
രാഹുൽ ഗാന്ധിക്ക് എതിരെ അശ്ളീല പരാമർശവുമായി ജോയ്സ് ജോർജ്
ഇടുക്കി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ അശ്ളീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്സ് പറഞ്ഞു. 'പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ....







































