വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്....
കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പാശ്ചാത്തലത്തില് മാസ്ക് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള് ഉള്പ്പടെയുള്ളവര്ക്ക് എതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്ന്ന് കോവിഡ് നിയന്ത്രണം...
കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റിട്ട. ജഡ്ജി കെവി മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു...
സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഏപ്രില് 1 മുതല്; സർവം സജ്ജം
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില് പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഏപ്രില് ഒന്ന് മുതല്. ഇതിനായി വിപുലമായ സംവിധാനങ്ങള് ഏര്പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്ക്കാര് ആശുപത്രികള്,...
എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്
എറണാകുളം: സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ശക്തമായി തുടരുന്നതിനിടെ കോൺഗ്രസ് എംഎൽഎക്കും ഭാര്യക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനുമാണ് ഇരട്ടവോട്ടുള്ളത്.
അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്ച്ച് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ്...
നടൻ പിസി സോമൻ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ- നാടക നടൻ പിസി സോമൻ (81)അന്തരിച്ചു. പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. അമച്വർ നാടകങ്ങൾ ഉൾപ്പടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ പിസി സോമൻ അഭിനയിച്ചിട്ടുണ്ട്. അടൂർ...
പൂഞ്ഞാറിലും പിസി ജോർജിന് തിരിച്ചടി; പ്രചാരണത്തിനിടെ സംഘർഷം
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷം ചെയർമാനും എംഎൽഎയുമായ പിസി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില് ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള് ഒരു...







































