Sat, Nov 21, 2026
28 C
Dubai

ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്

ആലപ്പുഴ: ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതെ നിൽക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്നും തോമസ്...

ഇരട്ട വോട്ടുള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കൂട്ട് നിന്ന ഉദ്യോഗസ്‌ഥർക്കെതിരെ...

ലതിക സുഭാഷിനെ തിരികെ എത്തിക്കാൻ ശ്രമിക്കും; താരിഖ് അൻവർ

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ ലതികക്ക് സീറ്റ് നൽകാൻ...

നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ ദളിത് ആദിവാസി സംയുക്‌ത സമിതി തീരുമാനം. സമിതിയുടെ തീരുമാനത്തിന് യുഡിഎഫ് നന്ദി അറിയിച്ചു. ദളിത് ആദിവാസി സംയുക്‌ത സമിതി ജനറൽ കൺവീനർ ഡോ. വിവി അഭിലാഷിന്...

സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല

കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ...

ഭക്ഷ്യക്കിറ്റും, പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി; മുഖ്യമന്ത്രി

തിരുവനന്തപുരം : ഭക്ഷ്യക്കിറ്റും, പെൻഷനും വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടി അല്ലെന്നും, ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടിയാണെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം...

ചിലർക്ക് മാത്രം തടവറയെന്ന ആര്‍എസ്എസ് അജണ്ട കേരളത്തിൽ ചിലവാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി കേരളത്തില്‍ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രകടന പത്രികക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ഒരു കരിനിയമത്തിനും...

തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാർ കൂക്കിവിളിച്ച​ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ജനപക്ഷം ചെയർമാനും സ്‌ഥാനാർഥിയുമായ പിസി ജോർജ്. ഭീകരവാദം അവസാനിപ്പിക്കാൻ തയാറാവാത്ത കാലത്തോളം നിങ്ങളുമായി ഒരു സന്ധിക്കില്ല. തീവ്രവാദ സ്വഭാവമുള്ള ആളുകളാണ് കൂവിയത്....
- Advertisement -