Sat, Nov 21, 2026
28 C
Dubai

മഴയും കാറ്റും; അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചരണത്തിനിടെ അപകടം

കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥി റോജി എം ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്‌റ്റും മരവും വീണ് അപകടം. സ്‌ഥാനാർഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട്...

ഇനി ക്യൂവിൽ നിൽക്കണ്ട; കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്പിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി യാത്രക്കാർക്ക് ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി കൊച്ചി മെട്രോ ആപ്പ് അവതരിപ്പിച്ചു. ഇന്ന് വൈകിട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. കൊച്ചി വൺ ആപ്പ് (kochi1...

ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വെച്ച് 140 മണ്ഡലങ്ങളിലും വോട്ടർ പട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാലുലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിൻറെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻറെ...

ജീവനക്കാരിയുടെ ആത്‌മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്‌ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെക്‌ഷൻ ​ഗ്രേഡ് അസിസ്‌റ്റന്റ് ഐപി ജോസിനെയാണ് ഒഴിവാക്കിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ...

കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ

കൊല്ലം: എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടി ഇവിടെ താമര വിരിയിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പരിഹസിച്ചും പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചുമാണ് സംസ്‌ഥാനത്ത്‌...

രോഗബാധ 2456, പോസിറ്റിവിറ്റി 4.33, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,425 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 56,740 ആണ്. ഇതിൽ രോഗബാധ 2456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2060...

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല

കോഴിക്കോട്: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്‌മകമായ സമീപനമാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും...

വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ‘കുഞ്ഞുടുപ്പ്’

ധർമ്മടം: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മൽസരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്‌നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്‌നം. ഫ്രോക്കാണ് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിച്ചതെന്ന് വാളയാര്‍ സമര...
- Advertisement -