കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില് അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക്...
ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ് രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില് ഒരു വിഷയമല്ലെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഈ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും ചർച്ചാവിഷയമായി മാറില്ലെന്ന് രാമചന്ദ്രന്...
നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും...
മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതികളിൽ നടപടിയുമായി ഇലക്ഷൻ കമ്മീഷൻ. വോട്ടർ പട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്.
140...
സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ...
വിശ്വാസ സംരക്ഷണമാണ് ഇടതുപക്ഷ നിലപാടെന്ന് എംഎ ബേബി
പാലക്കാട്: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം നേതാവ് എംഎ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ എൻഎസ്എസുമായി തർക്കത്തിനില്ല. എൻഎസ്എസ് പൊതുവെ സമദൂര...
സോളാർ കേസിൽ സിബിഐ അന്വേഷണം; പരാതിക്കാരി ഇന്ന് ഡെൽഹിയിൽ ഹാജരാകാൻ നിർദേശം
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരി ഇന്ന് സിബിഐ ഓഫീസിൽ ഹാജരാകും. ഇന്ന് രണ്ട് മണിയോടെയാണ് ഡെൽഹിയിലെ സിബിഐ ഓഫീസിൽ പരാതിക്കാരി ഹാജരാകുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട്...
ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല
കണ്ണൂർ: വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയതായി ചെന്നിത്തല പറയുന്നു. ഒരു മണ്ഡലത്തില് വോട്ടുള്ള വോട്ടറുടെ പേരില്...







































