Sat, Nov 21, 2026
26 C
Dubai

ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ

കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി...

എറണാകുളത്ത് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ

എറണാകുളം: ജില്ലയിൽ സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ...

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്‌മഹത്യ; പങ്കാളിക്കെതിരെ പരാതി

എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍. കോട്ടയം സ്വദേശിയായ മാളവിക ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഇവരുടെ പങ്കാളിക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും...

ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി

പത്തനംതിട്ട: ജില്ലയിൽ കൈവിട്ട സീറ്റുകളെല്ലാം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വളരെ പിന്നോട്ട് പോയ ഒരു മണ്ഡലായിരുന്നു...

പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം

കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്‌സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയാറാക്കുക. ഇവ വ്യക്‌തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...

മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണ്‌ഠനെയാണ് കോടതി ശിക്ഷിച്ചത്. 24 വയസാണ് ഇയാൾക്ക്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക്...

‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധിക്ഷേപിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. പൂതനാ മോക്ഷം ഉണ്ടാവുമെന്നും...

വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ്...
- Advertisement -