അവർ തമ്മിലുള്ള പ്രശ്നം അവർ പറഞ്ഞ് തീർക്കട്ടെ; ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി വിജയരാഘവൻ
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയിലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ തമ്മിലുള്ള പ്രശ്നം അവർ പറഞ്ഞുതീർക്കട്ടെയെന്നും...
പിസി ചാക്കോ എന്സിപിയില് ചേര്ന്നു; ഇടതുമുന്നണിക്ക് പിന്തുണ
ന്യൂഡെല്ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്സിപിയില് ചേര്ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് ശരദ് പവാറുമായി ചര്ച്ച ചെയ്തെന്നും ഭാവി...
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ...
കെകെ രമ ഒരു പ്രതീകമാണ്; വടകരയിൽ പിന്തുണ വാഗ്ദാനം ചെയ്ത് ചെന്നിത്തല
കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തിൽ മൽസരിക്കുന്ന ആർഎംപി(ഐ) നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി...
യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാർഥിയായി മൽസരിക്കില്ല, സമര സമിതിയുടെ സ്ഥാനാർഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ...
പോസിറ്റിവിറ്റി 3.23, രോഗമുക്തി 2884, രോഗബാധ 1970
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,410 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. ഇതിൽ രോഗബാധ 1970 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2884 ഉമാണ്....
സിപിഎമ്മുമായി ധാരണ; ബിജെപി നേതാക്കൾ മാഫിയ സംഘമെന്ന് ആർഎസ്എസ് നേതാവ്
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. കേരളത്തിലെ ബിജെപി നേതാക്കൾ മാഫിയ സംഘമാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ...
തൃശൂരിൽ മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു
തൃശൂർ: പിതാവിനെ മകൻ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ് (65) കൊല്ലപ്പെട്ടത്. മകൻ ഷിജിനാണ് കുടുംബ വഴക്കിനിടെ തോമസിനെ ചുറ്റിക കൊണ്ട് അടിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു....







































