Sat, Nov 21, 2026
24 C
Dubai

വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു...

പാലക്കാട്‌ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായി; വിമതനേതാവ് എവി ഗോപിനാഥ്

പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്ന് പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്‌ത്‌...

അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം

തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്‌ഥാനാർഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ...

ഹരിപ്പാട് രമേശും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും തന്നെ; ഇരുനേതാക്കളും തറപ്പിച്ചുപറയുന്നു

കൊച്ചി: ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം തനിക്ക് അമ്മയെപോലെയാണെന്ന് രമേശ് ചെന്നിത്തലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മൽസരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും. 140 നിയമസഭാ മണ്ഡലങ്ങളില്‍‌ ഒന്നു മാത്രമാണ് നേമം. അല്ലാതെ,...

ബിന്ദു കൃഷ്‌ണക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്‌ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്ത് കൂട്ടമായി രാജിവെച്ച് നേതാക്കൾ പ്രതിഷേധം അറിയിച്ചു. രണ്ട് ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്. ബിന്ദു...

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം

പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്....

ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര നേതൃത്വം. ബിജെപി സംസ്‌ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ മൽസരിക്കണം എന്നാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണന....

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്‌തുക്കളും, പാഴ് വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി...
- Advertisement -