Sat, Nov 21, 2026
24 C
Dubai

ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൽസരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, രാഹുൽ ഗാന്ധി തന്നെ വന്ന് മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്ന്...

ഇ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍...

ബിജെപിക്ക് ബദൽ ഇടതുപക്ഷം മാത്രമെന്ന് കോടിയേരി; രാഹുലിന് പരിഹാസം

തിരുവനന്തപുരം: ബിജെപിക്ക് ബദലാവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും കോൺഗ്രസിന് സാധിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് പരീക്ഷാ തീയതി മാറ്റാനുള്ള തീരുമാനം. ഏപ്രിൽ 8 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുക. പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ...

കോൺ​ഗ്രസ് പുന:സംഘടന മാത്രമാണ് പരിഹാരം; നിലപാട് കടുപ്പിച്ച് എവി ​ഗോപിനാഥ്

പാലക്കാട്: കോൺ​ഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന ഉറച്ച നിലപാടിൽ എവി ​ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകില്ലെന്നും ​ഗോപിനാഥ് പറഞ്ഞു. നേതാക്കളുമായുള്ള ചർച്ചകൾ...

ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിനെ...

പോസിറ്റിവിറ്റി 3.05, രോഗമുക്‌തി 3753, രോഗബാധ 2133

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. ഇതിൽ രോഗബാധ 2133 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3753 ഉമാണ്....

പിവി അൻവർ എംഎൽഎക്കെതിരെ പരാതി

കോഴിക്കോട്: ഇന്ന് നാട്ടിൽ തിരിച്ചെത്തിയ പിവി അൻവർ എംഎൽഎക്കെതിരെ പരാതി. ആഫ്രിക്കയിൽ നിന്ന് ഇന്ന് കരിപ്പൂരിൽ എത്തിയ പിവി അൻവർ ക്വാറന്റെയ്ൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി...
- Advertisement -