Thu, May 30, 2024
30.8 C
Dubai

കോവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സർക്കാരിന്റെ റിലീഫ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. www.relief.kerala.gov.in...

സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണം; നോട്ടീസ്

കോഴിക്കോട്: സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്. ഒന്നാം വർഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡോക്‌ടർമാർ സമരം നടത്തുന്നത്. കോവിഡ്...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; റിപ്പോർട് തേടി മന്ത്രി

എറണാകുളം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയിൽ റിപ്പോർട് തേടി മന്ത്രി കെ രാധാകൃഷ്‌ണൻ. പഴകിയതും വാടികരിഞ്ഞതുമായ കൂവളമാലകൾ വഴിപാടായി വിതരണം ചെയ്യുന്നതായാണ് ആക്ഷേപം ഉയർന്നത്. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം; സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30ന് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന്...

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഔദ്യോഗിക ഉൽഘാടനം ഞായറാഴ്‌ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട...

നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്‍ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പാലക്കടവ് ഭാഗത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ഒഴുക്കില്‍ പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Most...

സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിക്ക റേഷൻ കടകളിലും...

11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം കുളത്തിൽ

തിരുവനന്തപുരം: നാവായികുളത്ത് 11 വയസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായികുളത്ത് സഫീറിന്റെ മകൻ അൽത്താഫിനെയാണ് കഴുത്തറുത്ത് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടിയെന്ന...
- Advertisement -