രാഷ്ട്രീയക്കൊല; കൊല്ലപ്പെട്ട നന്ദുവിന്റെ വീട് ഇന്ന് കേന്ദ്രമന്ത്രി സന്ദർശിക്കും
ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്എസ്എസ്- എസ്ഡിപിഐ സംഘര്ഷത്തില് കൊല്ലപ്പെട്ട ആര്എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി സന്ദര്ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ്...
ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്
തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...
കുതിരാനിൽ വാഹനാപകടം; ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു
തൃശൂർ : ജില്ലയിലെ കുതിരാനിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കുതിരാൻ ദേശീയപാതയിൽ 40 അടി താഴ്ചയിലേക്ക് ചരക്കുലോറി മറിയുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.
തൃശൂരിലേക്ക് വരികയായിരുന്ന ചരക്കുലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന...
പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും
എറണാകുളം : പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാരപരിശോധന നടത്തും. പുതുക്കി പണിത പാലത്തിൽ ഇന്ന് 24 മണിക്കൂറോളം ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ 98 ശതമാനം പണികളും ഇതിനോടകം...
സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണ ചടങ്ങുകൾ മാത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വർഷംതോറും നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഇട്ട് ചടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം....
സുരക്ഷാവീഴ്ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. തിരുവനന്തപുരം, നന്ദാവനം എആർ ക്യാമ്പിലെ 3 പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. കൊടി സുനിയെ...
തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല
കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്ലാൻഡിങ് സെന്ററുകളും ഹാർബറുകളും...








































