Sat, May 18, 2024
38.8 C
Dubai

‘പോലീസ് നീക്കത്തിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യങ്ങൾ’; ഐഷ സുൽത്താന

കൊച്ചി: പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമെന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. തന്റെ ഫ്‌ളാറ്റിൽ പോലീസ് റെയ്‌ഡ് നടത്തിയെന്നും ഐഷ പറയുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം...

സംസ്‌ഥാനത്ത്‌ 2 പേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു; ആകെ രോഗികൾ 37

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്‌ടർ (31) എന്നിവര്‍ക്കാണ്...

കൊല്ലത്ത് നവവധു തൂങ്ങി മരിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു

കൊല്ലം: ശാസ്‌താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ്...

സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി...

കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...

‘തങ്ങൾക്ക് എതിരായ വധഭീഷണി അംഗീകരിക്കാനാവില്ല, നടപടിയുണ്ടാകും’- പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരേയുണ്ടായ വധഭീഷണി സന്ദേശത്തിൽ രൂക്ഷപ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും, കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലയ്‌ക്കും അംഗീകരിക്കാൻ...

‘പകർച്ചവ്യാധികളിൽ ജാഗ്രത വേണം, ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യത’

തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി...

ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടരുതെന്ന് ഗുരുവായൂർ ദേവസ്വത്തിന് തന്ത്രിയുടെ കത്ത്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ചെയർമാനും ഭരണസമിതിയും ഇടപെടുന്നതിനെതിരെ ക്ഷേത്രം തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു കത്ത് നൽകി. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അയച്ച കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു....
- Advertisement -