നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ മറ്റു വ്യാപാര സംഘടനകള് നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ധന വില വര്ധന, ജിഎസ്ടി, ഇ- വേ...
കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം.
2014ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച അദ്ദേഹം,...
ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്ട്രോണിക് വീല്ചെയറുകള് വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രോണിക് വീല്ചെയര് സംസ്ഥാനതല വിതരണത്തിന്റെ ഉൽഘാടനം ഫെബ്രുവരി 26ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹസന് മരക്കാര് ഹാളില് വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാര്ഡ് നാളെ ആരോഗ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം: 2020ലെ ഭിന്നശേഷിക്കാര്ക്കുള്ള സംസ്ഥാന അവാര്ഡ് വിതരണം 'സമര്പ്പണം' ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് നിർവഹിക്കും. ഫെബ്രുവരി 26ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില് വെച്ചാണ്...
സ്വാശ്രയ മെഡിക്കൽ ഫീസ് വർധന; ഫീസ് പുനർ നിർണയിക്കാൻ സുപ്രീംകോടതി വിധി
ന്യൂഡെൽഹി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കഴിഞ്ഞ 4 വർഷത്തെ ഫീസ് പുനർനിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ്...
ഉദ്യോഗാർഥി സമരം; വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി
തിരുവനന്തപുരം: ഉദ്യോഗാർഥി സമരവുമായി ബന്ധപ്പെട്ട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുമെന്നും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ദക്ഷിണമേഖല ഐജിയും...
ഇടുക്കിയുടെ വികസനത്തിന് പാക്കേജ്; 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; തൃശൂരിൽ 20 പേർക്കെതിരെ കേസ്
തൃശൂർ : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂർ സ്വദേശിനിയായ പെൺകുട്ടിയെ 20ഓളം പേർ പീഡിപ്പിച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ പ്രതികൾക്കായി അന്വേഷണം...








































