Sun, Nov 22, 2026
29 C
Dubai

സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർധന; സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന് പുറപ്പെടുവിക്കും. ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ കൊളേജുകൾക്ക് നിശ്‌ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി പുറപ്പെടിവിച്ച...

തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക്‌ കോവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കായുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിനേഷന് തുടക്കം കുറിക്കുന്നത്. തലസ്‌ഥാന...

ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ

ആലപ്പുഴ: ജില്ലയിലെ ചേർത്തലയിൽ വയലാറിന് സമീപമുണ്ടായ ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷത്തിൽ നന്ദു എന്ന് വിളിക്കുന്ന രാഹുൽ ആര്‍ കൃഷ്‌ണ എന്ന 22കാരൻ കൊല്ലപ്പെട്ടു. ഇയാൾ ആർഎസ്‌എസ് പ്രവർത്തകനാണ്. ബുധനാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രദേശം...

നിയന്ത്രണങ്ങളിൽ ഇളവ്, സ്‌ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക

ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്‌ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്‌. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത്...

ജൻമനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികമാക്കുന്നു

തിരുവനന്തപുരം: കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ളോക്കിലെ 33 ആരോഗ്യ സ്‌ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവൽക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1...

ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രം; ആരോഗ്യമന്ത്രി ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം : ജില്ലയിൽ പാറശാല കൊറ്റാമത്ത് സജ്‌ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രമായ എംആര്‍എസ്‌ടിയുടെ ഉൽഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു....

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയോട് അശ്‌ളീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരമാണ് മാദ്ധ്യമ പ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നു...

കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം തിരിച്ചു നൽകുന്നു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകുന്നു. അഞ്ച് തവണകളായാണ് തിരിച്ചു നൽകുന്നത്. മാറ്റിവെച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം...
- Advertisement -