Sun, Nov 22, 2026
29 C
Dubai

നഷ്‌ടപരിഹാര തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണം; മരടിൽ സുപ്രീംകോടതി

കൊച്ചി : മരടിലെ പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി...

ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന്...

സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഈ കായിക താരങ്ങൾക്ക് ജോലി...

വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേരളം...

കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട്...

കാലിക്കറ്റ്‌ സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ നിയമങ്ങൾക്ക് എതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹരജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്. ബാക്‌ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ...

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്‌ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ...

പതിനായിരം കോടിയുടെ ഇടുക്കി പാക്കേജുമായി സർക്കാർ; വഞ്ചനാ ദിനം ആചരിക്കുമെന്ന് യുഡിഎഫ്

ഇടുക്കി: ജില്ലക്കായി 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്‌ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിക്കും. എന്നാൽ, പാക്കേജ് തിരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ...
- Advertisement -