Sun, Nov 22, 2026
29 C
Dubai

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമര പന്തൽ സന്ദർശിച്ച് രാഹുൽഗാന്ധി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി...

ബംഗളൂരു ലഹരിക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ കുറ്റപത്രം

ബംഗളൂരു: ബംഗളൂരു ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് പ്രതിയല്ല. കന്നട സീരിയൽ നടി അനിഘയാണ് എൻസിബി രജിസ്‌റ്റർ...

സ്വർണക്കടത്ത്, പിഎസ്‌സി നിയമനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും പിഎസ്‌സി നിയമന വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചു....

നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂര്: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി...

ശിശുമരണ നിരക്കും അംഗവൈകല്യവും കുറക്കാൻ സിഡിസിയില്‍ നൂതന സംരംഭം

തിരുവനന്തപുരം: ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍എച്ച്എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിയുടെ ഉൽഘാടനം ആരോഗ്യ...

ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു

ആലപ്പുഴ: ദുബായില്‍ നിന്ന് നല്‍കിയ ബാഗിൽ സ്വര്‍ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില്‍ വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന്‍ ബാ​ഗ് നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ്...

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. മുഖ്യ...

പോസിറ്റിവിറ്റി 5.80, രോഗമുക്‌തി 4823, രോഗബാധ 4034

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,604 പരിശോധന ആണ്. ഇതിൽ രോഗബാധ 4034 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4823 ഉമാണ്....
- Advertisement -