നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി
കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില് എതിര്പ്പറിയിച്ച വിഷയ വിദഗ്ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. ഇക്കാര്യം അറിയിച്ച്...
ശബരിമല; സിപിഎമ്മിന്റെ നിലപാട് മാറ്റം അടവുതന്ത്രമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎ ബേബി നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ചുവടുമാറ്റത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൂടാതെ ഇത് സിപിഎമ്മിന്റെ അടവ് തന്ത്രമാണെന്നും, ശബരിമല...
25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്ഥാന നഗരിയിൽ നാളെ തുടക്കം
തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്ഥാനത്തിന്റെ നാല് മേഖലകളിലാണ്...
നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണം; കോടതി
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണകോടതി. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 4ആം തീയതി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ...
നിനിത കണിച്ചേരിയുടെ നിയമനം; വിസി ഇന്ന് ഗവർണർക്ക് റിപ്പോർട് നൽകും
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിൽ ലഭിച്ച...
ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ...
സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയാല് കര്ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്
ആലപ്പുഴ: പാർട്ടി പ്രവര്ത്തകര് സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയാല് കര്ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില് ചേര്ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...
പ്രായപൂർത്തി ആവാത്തവരുടെ വിവാഹം; സർക്കാരിനെ അറിയിച്ചാൽ പ്രതിഫലം
കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. ഇത്തരത്തിൽ വിവരം അറിയിക്കുന്ന ഇൻഫോർമാരെ വിളിപ്പെടുത്തില്ല. വനിതാ ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഇതിനായി 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന...








































