നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ.
നിനിത കണിച്ചേരിയുടെ നിയമനം...
കുതിരാൻ; ഒരു തുരങ്കം മാര്ച്ച് 31ന് പണി പൂര്ത്തീകരിച്ച് കൈമാറും
തൃശൂർ: കുതിരാനിലെ ഒരു തുരങ്കം മാര്ച്ച് 31ന് പണി പൂര്ത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറും. കരാറുകാരന് ഹൈക്കോടതിയില് അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ റോഡ് ഇതിനായി അടച്ചിടേണ്ടി വരുമെന്നും കരാറുകാരന് ചൂണ്ടിക്കാട്ടി.
എന്നാല് പാത...
‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി
കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും...
ട്രാന്സ്ജെന്ഡര് വ്യക്തികളുടെ സ്വയം തൊഴില് വായ്പ; ഇളവുകള് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില് വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള് പ്രഖ്യാപിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...
ശ്രീ നാരായണഗുരു ഓപ്പണ് സര്വകലാശാലക്ക് യുജിസി അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ് സര്വകലാശാലയായ ശ്രീ നാരായണഗുരു ഓപ്പണ് സര്വകലാശാലക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചു. യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്സുകള്ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നിയമസഭ പാസാക്കിയ സര്വകലാശാല ബില്ലിന് ഗവര്ണര് ആരിഫ്...
പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നത് കേന്ദ്രം തനിച്ചല്ല; പ്രകാശ് ജാവേദ്ക്കർ
ന്യൂഡെൽഹി : പരിസ്ഥിതിലോല പ്രദേശങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്രസർക്കാർ തനിച്ചല്ലെന്നും, സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കേൾക്കുമെന്നും വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. വയനാട്ടിലെ പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിൽ...
കാണാതായ കെഎസ്ആർടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കാണാതായ കെഎസ്ആർടിസി വേണാട് ബസ് ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന RAC...
കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡെൽഹി:കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത്...








































