Tue, Nov 24, 2026
25 C
Dubai

വയനാട് ബഫർ സോൺ; ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്‌ഥലം പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്‌ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ...

ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎമ്മിന് ഭയമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിപിഎം ആരോടൊപ്പമാണ് നിൽക്കുന്നതെന്നും, സ്വീകരിച്ച നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്‌ജവം കാണിക്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു....

ശബരിമല: ബിജെപിയുടെ നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ല; വി മുരളീധരൻ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ലെന്ന് വ്യക്‌തമാക്കി വി മുരളീധരൻ. ശബരിമലയിലെ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വിഷയത്തിൽ...

മെഡിക്കൽ കോളേജ് അധ്യാപകരുമായി ആരോഗ്യമന്ത്രിയുടെ ചർച്ച; ബുധനാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചർച്ച നടത്തും. അടുത്ത ബുധനാഴ്‌ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കണമെന്ന...

സാമ്പിൾ പരിശോധന 65,517; രോഗബാധ 6075, പോസിറ്റിവിറ്റി 9.27

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5948 ഉമാണ്....

ഭാഗ്യലക്ഷ്‌മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്‌റ്റ് ചെയ്‌തു

തിരുവനന്തപുരം: ഡബിം​ഗ് ആ‍ർട്ടിസ്‌റ്റ് ഭാ​ഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നവമാധ്യമം വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി. ഇന്നലെയാണ് ദിനേശിനെ അറസ്‌റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ...

വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം

കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക്...

സംസ്‌ഥാനത്ത് വരണ്ട കാലാവസ്‌ഥ തുടരും

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്‌ഥ തുടരുമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിൽ രേഖപ്പെടുത്തിയ താപനിലയിൽ കാര്യമായ മാറ്റമില്ല. ഫെബ്രുവരി 11വരെ കേരളത്തിലും ലക്ഷദ്വീപിലും ഈ കാലാവസ്‌ഥ തുടരുമെന്നാണ് കാലാവസ്‌ഥ റിപ്പോർട്. കഴിഞ്ഞ 24...
- Advertisement -