Tue, Nov 24, 2026
25 C
Dubai

ശബരിമല രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ചു സംസ്‌ഥാനത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം...

കത്‌വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി

കോഴിക്കോട്: കത്‌വാ കേസില്‍ അഭിഭാഷകര്‍ക്ക് പണം നൽകിയെന്ന യൂത്ത് ലീഗ് പ്രസ്‌താവനയിൽ പ്രതികരിച്ച് അഭിഭാഷക ദീപികാ സിംഗ് രജാവത്ത്. കത്‌വാ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക്...

ഒൻപതാം ക്ളാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത; അന്തിമ തീരുമാനം ചൊവ്വാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ ഒൻപതാം ക്‌ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാർഷിക പരീക്ഷകൾ ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നത്. പരീക്ഷ നടത്തിയാൽ ഏകദേശം...

കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണം; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിർദ്ദേശം നല്‍കി. പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവര്‍...

മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

കോഴിക്കോട്: എൽഡിഎഫിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നതായി മന്ത്രി എകെ ശശീന്ദ്രൻ. ഇപ്പോഴുള്ള കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എൻസിപിക്ക്...

ഐഎഫ്‌എഫ്‌കെ; മൽസര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും; ആകെ 14 ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽ ഇത്തവണ 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്‌, ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ്...

മുഖ്യമന്ത്രിക്ക് നവോഥാന നായകന്റെ കപടവേഷം; നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല

തിരൂർ: ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും വ്യക്‌തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി നവോഥാന നായകന്റെ കപടവേഷം അഴിച്ചുവെക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിവിധി...

പതിമൂന്ന് സീറ്റുകൾ വേണമെന്ന് പിജെ ജോസഫ്; വഴങ്ങാതെ കോൺ​ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കിയ കോൺ​ഗ്രസ് ഒൻപത് സീറ്റിൽ കൂടുതൽ പിജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു...
- Advertisement -