ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി...
ജഡ്ജിയുടെ വാഹനത്തില് കരി ഓയില് ഒഴിച്ച സംഭവം; പ്രതി ജാമ്യാപേക്ഷ സമര്പ്പിച്ചു
കൊച്ചി: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില് കരി ഓയില് ഒഴിച്ച സംഭവത്തില് പ്രതി ജാമ്യാപേക്ഷ സമര്പ്പിച്ചു. കോട്ടയം എരുമേലി സ്വദേശി രഘുനാഥന് നായരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഹരജി...
മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി; തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നു
ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറി ഉണ്ടായപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിലയത്തിലെ 6 ജനറേറ്ററുകളും...
വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി
തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കോടതി. എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാൽ...
മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; ആളപായമില്ല
തൊടുപുഴ: ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവർഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കെ പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി...
കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ ലഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : 2021ലെ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തെ തന്നെ അർഹരായവരിലേക്ക് എത്തിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടിയ പെൻഷൻ തുക ഏപ്രിൽ മാസം മുതലാണ് ലഭിച്ചു തുടങ്ങുക....
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് കോവിഡ്
കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും സിപിഐ നേതാവുമായ എൽദോ എബ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ തനിക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും,...
493 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് ദീർഘിപ്പിച്ചു
തിരുവനന്തപുരം: 493 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കൂടി ദീർഘിപ്പിച്ചു. കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജയറിലെ 13ആം ചട്ടം പ്രകാരമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചത്....








































