ലഹരിക്കടത്ത് പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ഇഡി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ലഹരിക്കടത്ത് കേസിലെ പ്രതി...
ഉത്തരക്കടലാസ് വഴിയരികിൽ: അധ്യാപകനെതിരെ നടപടി സ്വീകരിക്കും; പരീക്ഷാ കൺട്രോളർ
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പൊതുവഴിയിൽ നിന്നും കണ്ടുകിട്ടിയ സംഭവത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പരീക്ഷാ കൺട്രോളർ പിജെ വിൻസെന്റ്. കൂടാതെ സംഭവത്തിൽ...
മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രയോഗത്തിൽ കെ സുധാകരനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. താൻ ഏതെങ്കിലും...
ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും...
തെറ്റ് എന്റേതാണ്, ക്ഷമ ചോദിക്കുന്നു; ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ...
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നു; നിതിൻ ഗഡ്കരി
ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ...
സംഘടനാ പ്രവർത്തനം വിലയിരുത്താൻ കോൺഗ്രസ് നേതൃയോഗം നാളെ കൊച്ചിയിൽ
കൊച്ചി: സംഘടനാ പ്രവര്ത്തനം വിലയിരുത്താന് ചേരുന്ന കോണ്ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്ത്തന റിപ്പോര്ട്ട് സമര്പ്പിക്കാന് ഡിസിസികള്ക്ക് നിര്ദേശം നല്കി. ഡിസിസി പ്രസിഡണ്ടുമാര്ക്ക് പുറമെ കെപിസിസി ജനറല് സെക്രട്ടറിമാരോടും...
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും
കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ആശുപത്രിയിൽ നടക്കുന്ന...








































