മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്
തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ ശാരീരിക അസ്വസ്ഥതകളും, രോഗലക്ഷണങ്ങളും പ്രകടമായതിനെ തുടർന്ന് കോവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്...
കോവിഡ് കാലത്ത് മരണനിരക്കില് ഗണ്യമായ കുറവ്; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ മരണനിരക്കില് ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. കഴിഞ്ഞ വർഷം ലോകരാജ്യങ്ങളില് മരണ നിരക്ക് കൂടിയിരുന്നു എങ്കിലും കേരളത്തിലെ മരണനിരക്ക് വിശകലനം...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; ഫണ്ട് വിവാദത്തിൽ കെടി ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിന് എതിരായ അഴിമതി ആരോപണത്തില് പ്രതികരിച്ച് മന്ത്രി കെടി ജലീല്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി കെടി ജലീല് ഫണ്ട് വിവാദത്തില് പ്രതികരണവുമായി എത്തിയത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം...
കാന്സര് രോഗികൾ വർധിക്കുന്നു; അവബോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആഗോളതലത്തില് ഫെബ്രുവരി നാല് ലോക കാന്സര് ദിനമായി ആചരിക്കുമ്പോള് അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കാന്സര് രോഗ ചികിൽസക്ക് തുണയായി, കാന്സര് രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി...
കോവിഡ് വ്യാപനത്തിൽ രാജ്യം താഴേക്ക്; റിപ്പോർട് ചെയ്യുന്ന കേസുകൾ ഏറെയും കേരളത്തിൽ
തിരുവനന്തപുരം : രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉയർന്ന കോവിഡ് കണക്കുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്ത കോവിഡ്...
ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ
തിരുവനന്തപുരം: എല്ഡിഎഫിനൊപ്പം ഉറച്ചു നില്ക്കുമെന്ന് എന്സിപി സംസ്ഥാന അധ്യക്ഷന് ടിപി പീതാംബരന് മാസ്റ്റര്. തിരഞ്ഞെടുപ്പില് നീക്കങ്ങള്ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള് ലഭിക്കണം. എല്ഡിഎഫിനൊപ്പം ഉറച്ചുനില്ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്...
ശബരിമലയിൽ ബിജെപി ഒത്തുകളിച്ചിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന് ചോദിച്ച കുമ്മനം, യുഡിഎഫും എൽഡിഎഫുമാണ്...
ശിവശങ്കർ പുറത്തേക്ക്; ഡോളർ കടത്തിലും ജാമ്യം
കൊച്ചി: ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും...








































