Tue, Nov 24, 2026
30 C
Dubai

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്

കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഡോളർ...

പിഎസ് നിവാസിന്റെ സംസ്‌കാരം നാളെ; കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം

കോഴിക്കോട്: പ്രമുഖ ചായാഗ്രാഹകനും സംവിധായകനുമായ പിഎസ് നിവാസിന്റെ (പി ശ്രീനിവാസ് 75) സംസ്‌കാരം നാളെ. രാവിലെ 11 മുതൽ 12 മണി വരെ മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വാര്‍ധക്യ സഹജമായ...

ബാലഭാസ്‌കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്

തിരുവനന്തപുരം: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം...

നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി

തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന  സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം...

ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷന്‍ 2 ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 452 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. എറണാകുളം...

സ്‌ഥാനാർഥി നിർണയം; രണ്ട് തവണ മൽസരിച്ചവരെ ഒഴിവാക്കാൻ സിപിഎമ്മിൽ ധാരണ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണ. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ യോഗത്തിൽ നടന്നത്....

ബാലഭാസ്‌കർ മരണം; അട്ടിമറിയില്ലെന്ന് സിബിഐ, കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് വ്യക്‌തമാക്കി സിബിഐ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ...

പുരസ്‍കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു. 53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്‌തത്‌....
- Advertisement -