അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താൻ...
യുഡിഎഫില് അർഹിക്കുന്ന പരിഗണന; എല്ഡിഎഫിലേക്ക് പോകുമെന്ന വാര്ത്ത തള്ളി അനൂപ് ജേക്കബ്
തിരുവനന്തപുരം: കേരള കോണ്ഗ്രസ് ജേക്കബ് വിഭാഗം എല്ഡിഎഫിലേക്ക് പോകുമെന്ന വാര്ത്ത തള്ളി അനൂപ് ജേക്കബ്. യുഡിഎഫില് അര്ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ലെന്നും...
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമെ ലക്ഷദ്വീപിലെ ചിലയിടങ്ങളിലും ജനുവരി 30, 31 തീയതികളില് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
വടക്കു കിഴക്കന് മണ്സൂണ്...
ആര് മുഖ്യമന്ത്രി ആയാലും പ്രശ്നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല സ്ഥാനത്തിനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്നതോ ജാഥ നടത്തുന്നതോ ആയ പതിവില്ലെന്നും...
പോപ്പുലർ ഫിനാൻസ് കേസ്; സിബിഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജി തള്ളി
കൊച്ചി: പോപ്പുലര് ഫൈനാന്സ് കേസില് സിബിഐക്കതിരെ നിക്ഷേപകര് നല്കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. നിക്ഷേപരുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാലാണ് ഹരജി തള്ളിയത്. അന്വേഷണം കാര്യക്ഷമമാണെന്ന സിബിഐ വാദം കോടതി...
വേങ്ങൂർ പഞ്ചായത്തംഗം മരിച്ച നിലയിൽ
പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ 11ആം വാർഡായ ചൂരത്തോട് നിന്നുള്ള മെമ്പറായ സജി പി (55)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്....
ആലപ്പുഴ ബൈപ്പാസിലെ ടോള് ബൂത്ത് വാഹനം ഇടിച്ച് തകര്ന്നു
ആലപ്പുഴ: കൊമ്മാടിയില് ടോള് ബൂത്ത് വാഹനം ഇടിച്ച് തകര്ന്നു. ഇന്നലെ ഉൽഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിലെ ടോള് ബൂത്തിലാണ് അപകടം ഉണ്ടായത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; വിതരണം ഇന്ന്, ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച്
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടേയും, ജെസി ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം ഇന്ന് നടക്കും. വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...








































